Ajit Pawar’s faction

അജിത് പവാർ വിഭാഗത്തെ യഥാർത്ഥ NCP യായി അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ! ശരദ് പവാർ വിഭാഗം നാളെ വൈകുന്നേരം മൂന്ന് മണിക്കുള്ളിൽ പുതിയ പേരും ചിഹ്നവും സമർപ്പിക്കണം

അജിത് പവാർ എ‍ൻസിപി വിഭാഗത്തെ ഔദ്യോഗിക NCP പാർട്ടിയായി അംഗീകരിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ. പാർട്ടി എംഎൽഎമാരിൽ ഭൂരിഭാഗവും അജിത് പക്ഷത്തിനാണ് പിന്തുണ നൽകുന്നത്. ഇത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്…

2 years ago