akash thillankari

‘ആഹ്വാനം ചെയ്തവര്‍ക്കു സഹകരണ സ്ഥാപനങ്ങളില്‍ ജോലി; നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവയ്ക്കലും’; ഡിവൈഎഫ്ഐക്ക് എതിരെ ആഞ്ഞടിച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കണ്ണൂര്‍ :കുറ്റ കൃത്യങ്ങൾ ചെയ്തു കൂട്ടിയത് പാർട്ടിക്കുവേണ്ടിയാണെന്ന വ്യക്തമായ സൂചനകൾ നൽകിക്കൊണ്ട് ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ അങ്കത്തിനൊരുങ്ങി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. തന്നീട് പല കാര്യങ്ങളിലും…

3 years ago