കണ്ണൂർ: ആകാശിനെതിരെ കാപ്പ ചുമത്താനുള്ള കേസുകളില്ലെന്നും ഷുഹൈബ് വധത്തില്‍ മകൻ കുറ്റവാളിയാണെന്ന് കരുതുന്നില്ലെന്നും ആകാശ് തില്ലങ്കേരിയുടെ പിതാവ് രവീന്ദ്രൻ. ആകാശിനു നേരെ കാപ്പ ചുമത്തിയ കാര്യം ആദ്യം…