ദില്ലി: അർമേനിയയ്ക്ക് പുറമെ ഇന്ത്യയുടെ ആകാശ് മിസൈലിൽ താല്പര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ. മദ്ധ്യേഷ്യൻ രാജ്യങ്ങളും, തെക്കേഅമേരിക്കൻ രാജ്യങ്ങളും, ഈജിപ്റ്റ്, ബ്രസീൽ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും ആകാശ്…