AKG Center Fireworks Case; Youth Congress worker in custody

എകെജി സെന്‍റര്‍ പടക്കമേറ് കേസ്; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ കസ്റ്റഡിയില്‍, പോലീസിനെ വലച്ച പ്രതി കുടുങ്ങിയത് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിലെ പ്രതി പിടിയിൽ. മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ്…

2 years ago