AKG-centre-attack-police-investigation-starts

തിരുവനന്തപുരം എ​കെജി ​സെ​ന്‍റ​റി​ന് നേ​രെ ആക്രമണം; അജ്‍ഞാതർ ബൈക്കിലെത്തി പടക്കമെറിഞ്ഞു, പോലീസ് അന്വേഷണം ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സാ​യ എ​കെജി ​സെ​ന്‍റ​റി​ന് നേ​രെ പടക്കമെറിഞ്ഞു. എ​കെ​ജി സെ​ന്‍റ​റി​ന്‍റെ പ്രധാന ഗേ​റ്റി​ന് മു​ന്നി​ലേ​ക്കാ​ണ് പടക്കം പോലുള്ള സ്‌ഫോടക വസ്തു എറിഞ്ഞത്. ബൈക്കിലെത്തിയ…

2 years ago