aKHILGIRI

ഞാൻ സുന്ദരനല്ല… ആളുകളുടെ രൂപം നോക്കി ഞങ്ങൾ അവരെ വിലയിരുത്താറില്ല!! നോക്കൂ എനിക്ക് വയസ്സായി,കോപം മൂലമുണ്ടായ വികാരപ്രകടനം മാത്രമാണത്; രാഷ്ട്രപതിയെ അപകതീർത്തിപ്പെടുത്തുന്ന പരാമശം നടത്തിയ സംഭവത്തിൽ ക്ഷമാപണം നടത്തി തൃണമൂൽ നേതാവ്

കൊൽക്കത്ത: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ സംഭവത്തിൽ ക്ഷമാപണം നടത്തി പശ്ചിമബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഖിൽ ഗിരി. തനിക്ക് വയസായെന്നും അബദ്ധവശാൽ…

2 years ago