മലയാളത്തിന്റെ മഹാ കവിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി. 1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അച്യുതൻ നമ്പൂതിരി ജനിച്ചത്. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും…