aksaseendran

കുണ്ടറയിൽ പ്രതിഷേധങ്ങൾ ഉയരുന്നു !! എ.കെ.ശശീന്ദ്രൻ്റെ രാജി അവശ്യപ്പട്ട് യുവമോർച്ച പ്രവർത്തകർ

കൊല്ലം: മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ ഇ​ട​പെ​ട്ട സ്ത്രീ​പീ​ഡ​ന പ​രാ​തി പോ​ലീ​സ് ഒ​തു​ക്കി​ത്തീ​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്‌ യു​വ​മോ​ര്‍​ച്ച. ഇതിനെ തുടർന്ന് യുവമോർച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍…

4 years ago