Al Falah Medical College campus

ആ i 20 കാർ അല്‍ ഫലാഹ് മെഡിക്കല്‍ കോളേജ് കാമ്പസില്‍ കിടന്നത് 12 ദിവസം ! സഹായികൾ പിടിയിലായതോടെ പരിഭ്രാന്തനായ ഉമര്‍ നബി കാറുമായി പുറത്തിറങ്ങി ; പിന്നാലെ സ്ഫോടനം

ദില്ലി സ്‌ഫോടനത്തിന് ഭീകരർ ഉപയോഗിച്ച വെള്ള ഹ്യൂണ്ടായ് ഐ20 കാര്‍, 12 ദിവസത്തോളം ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫലാഹ് മെഡിക്കല്‍ കോളേജ് കാമ്പസില്‍ പാര്‍ക്ക് ചെയ്തിരുന്നുവെന്ന് റിപ്പോർട്ട്.…

1 month ago