alan shuhaib

പന്തീരങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബ് ആശുപത്രിയിൽ ! ആത്മഹത്യാ ശ്രമമെന്ന് സംശയം

കൊച്ചി : പന്തീരങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ കൊച്ചി ഇടച്ചിറയിലെ…

7 months ago

കണ്ണൂർ പാലയാട് ക്യാമ്പസ്സിൽ സംഘർഷം; യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബ് കസ്റ്റഡിയിൽ

കണ്ണൂർ : യുഎപിഎ കേസിൽ ജയിലിലായിരുന്ന അലൻ ഷുഹൈബ് കസ്റ്റഡിയിൽ.കണ്ണൂർ പാലയാട് ക്യാമ്പസിലുണ്ടായ സംഘർഷത്തെ തുടർന്നാണ് അലനെ കസ്റ്റഡിയിൽ എടുത്തത്.ഒന്നാം വർഷ വിദ്യാർത്ഥിയെ അലൻ റാഗ് ചെയ്തുവെന്നാണ്…

2 years ago

അ​ല​ൻ ഷു​ഹൈ​ബി​നെ കോ​ള​ജി​ൽ​നി​ന്നു പു​റ​ത്താ​ക്കി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല

മാ​വോ​യി​സ്റ്റ് ബ​ന്ധ​മാ​രോ​പി​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​ല​ൻ ഷു​ഹൈ​ബി​നെ കോ​ള​ജി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ഇ​തു സം​ബ​ന്ധി​ച്ചു ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​ന്പ​സ് അ​റി​യി​പ്പ് പു​റ​ത്തി​റ​ക്കി.…

4 years ago

അലനും താഹയും മാവോയിസ്റ്റുകളെന്ന് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്

പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് ഡിവൈഎഫ്ഐ നേതാവ് പി എ മുഹമ്മദ് റിയാസ്. അറസ്റ്റിലായവർ മാവോയിസ്റ്റുകളാണ് എന്ന കാര്യത്തിൽ തനിക്ക്…

4 years ago

അലനും ഷുഹൈബും എസ്.എഫ്ഐയെ മറയാക്കി പി ജയരാജൻ…

https://youtu.be/R4ouTovI5Lw അലനും ഷുഹൈബും എസ് എഫ് ഐയെ മറയാക്കി മാവോയിസ്റ്റ് പ്രചാരണം നടത്തിയെന്ന് പി ജയരാജൻ.മാവോയിസ്റ്റുകളുടെ രഹസ്യ യോഗങ്ങളിൽ തീവ്ര ഇസ്ലാമിക സംഘടനാ പ്രവർത്തകർ പങ്കെടുക്കാറുണ്ടെന്നും ജയരാജൻ…

4 years ago

പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേസ്: ‘ചെറുപ്പക്കാരെ മാ​വോ​യി​സ്റ്റു​ക​ളാ​ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യൻ’, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി​ കെ.​ആ​ര്‍.​മീ​ര

പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ അ​റ​സ്റ്റി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശിച്ച്‌ എ​ഴു​ത്തു​കാ​രി കെ.​ആ​ര്‍.​മീ​ര രം​ഗ​ത്ത്. അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നീ ചെ​റു​പ്പ​ക്കാ​രെ മാ​വോ​യി​സ്റ്റു​ക​ളാ​ക്കു​ന്ന​ത്…

4 years ago

മാവോയിസ്റ്റ് പ്രേമത്തിൽ തമ്മിലടി,പാർട്ടിയിൽ ഒറ്റപ്പെട്ട് പിണറായി വിജയൻ..!

പന്തീരാങ്കാവിൽ അറസ്റ്റിലായ നഗര മാവോയിസ്റ്റുകളായ അലൻ ശുഹൈബിനെയും താഹ ഫസൽ നെയും ചുറ്റിപറ്റി സിപിഎമിൽ തമ്മിലടി രൂക്ഷമാകുന്നു..

5 years ago

മാവോയിസ്റ് കേസ്; ഓടി രക്ഷപെട്ട മൂന്നാമനെ തിരിച്ചറിഞ്ഞു

കോഴിക്കോട്: മാവോവാദി ബന്ധത്തിൽ, യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നത്‌ മലപ്പുറം സ്വദേശിയായ ഉസ്മാനാണെന്നും, നിരവധി കേസുകളിലെ പ്രതിയാണ്…

5 years ago

അലനും താഹയും നഗരമാവോയിസ്റ്റുകൾ തന്നെ…!!

അലനും താഹയും നഗരമാവോയിസ്റ്റുകൾ തന്നെ… കുറ്റസമ്മതം നടത്തി മാവോവാദികൾ…കേന്ദ്രഏജൻസികളും അന്വേഷിക്കുന്നു…

5 years ago

വാവയ്ക്ക് പൂട്ട് മുറുകുന്നല്ലോ സജിതേച്ചീ..!

അലന്‍ ഷുഹൈബിനും താഹ ഫസലിനും കടുത്ത മാവോവാദി ബന്ധം… ഇരുവർക്കും മാവോവാദികളുമായി ഉള്ള ബന്ധത്തിന് ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

5 years ago