alappuzha district collectror

ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ യൂണിഫോം ചീത്തയാക്കുന്നു; പരാതിയുമായെത്തിയ കൊച്ചു മിടുക്കിക്ക് പുതിയ യൂണിഫോം സമ്മാനിച്ച് ആലപ്പുഴ ജില്ലാ കളക്‌ടർ;കയ്യടിച്ച് ജനങ്ങൾ

ആലപ്പുഴ : സ്‌കൂളില്‍ ഇടാന്‍ നല്ല യൂണിഫോമില്ലെന്ന സങ്കടത്തിൽ വിതുമ്പി കലക്ടറേറ്റില്‍ എത്തിയ വിദ്യാർത്ഥിനിയെ ജില്ലാ കളക്ടർ വി.ആര്‍. കൃഷ്ണ തേജ മടക്കി അയച്ചത് മനസ് നിറച്ച്.…

3 years ago