Alcoholic-man-arrest-by-police

നടുറോഡില്‍ മദ്യപിക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

മലപ്പുറം: നടുറോഡില്‍ നിന്ന് മദ്യപിക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിയെ പിടികൂടി കരുവാരക്കുണ്ട് പോലീസ്. കരുവാരക്കുണ്ട് സ്വദേശിയായ സാജു വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…

2 years ago