AliabhattRanvirBabyshower

മഞ്ഞ സൽവാറിൽ അതിസുന്ദരിയായി ആലിയ ഭട്ട്; മടിയിലിരുത്തി ചുംബിച്ച്‌ രണ്‍ബീര്‍, പ്രണയപുരസരം ഭാര്യയെ ചേര്‍ത്തുപിടിച്ച താര ദമ്പതികളുടെ ചിത്രങ്ങൾ വൈറൽ

ബോളിവുഡ് സൂപ്പര്‍താര ദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ബുധനാഴ്ചയാണ് ആലിയയുടെ ബേബി ഷവര്‍ മുംബൈയിലുള്ള അവരുടെ വസതിയില്‍ വെച്ച്‌ നടന്നത്.…

2 years ago