All Saints College

മനസിലുള്ളത് തലസ്ഥാനത്തിന്റെ സമഗ്ര വികസനം ! കാലങ്ങളായി അവഗണിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ആവശ്യം സാധിച്ചു നൽകുമെന്ന് രാജീവ് ചന്ദ്രശേഖർ ! ആൾ സെയിന്റ്സ് കോളേജിനു മുന്നിലെ റെയിൽവേ ഗേറ്റ് മാറ്റി മേൽപ്പലം നിർമ്മിക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ് !

തിരുവനന്തപുരം : ആൾ സെയിന്റ്സ് കോളേജിനു മുന്നിലെ റെയിൽവേ ഗേറ്റ് മാറ്റി മേൽപ്പലം നിർമ്മിക്കാൻ ശ്രമിക്കുമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. കോളേജിൽ…

2 years ago