allappuzha

”തെളിവില്ല”; ആലപ്പുഴയിൽ വൃദ്ധയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു

ആലപ്പുഴ: ആലപ്പുഴയിൽ ((Alapuzha)) വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. 80 വയസുകാരിയെ അതിക്രമിച്ചു കയറി ബലമായി മദ്യം കുടിപ്പിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ…

2 years ago

ആലപ്പുഴ ഭ്രാന്തന്മാര്‍ അഴിഞ്ഞാടുന്ന സ്ഥലമായി മാറി; ജില്ലയിൽ എന്താണ് സംഭവിക്കുന്നത്; ഇരട്ടകൊലപാതകത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ആലപ്പുഴയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ആര്‍.എസ്.എസ് (RSS) പ്രവര്‍ത്തകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിമർശനവുമായി ഹൈക്കോടതി. ആലപ്പുഴ ഭ്രാന്തന്മാര്‍ അഴിഞ്ഞാടുന്ന കേന്ദ്രമായി മാറുന്നുവെന്നാണ് കോടതിയുടെ പരാമര്‍ശം.…

2 years ago

തിക്കുംതിരക്കുമുണ്ടാക്കി ക്ഷേത്രത്തില്‍ മാല മോഷണം; നാല് യുവതികള്‍ പിടിയിൽ

ക്ഷേത്രദര്‍ശനത്തിനെത്തിയ സ്ത്രീകളുട മാല മോഷ്ടിച്ച നാല് നാടോടി സ്ത്രീകള്‍ പിടിയിൽ. തമിഴ്നാട് മധുരജില്ലയില്‍ തിരുമംഗലം മാവട്ടം ദേശത്ത് സാദന(24), കുട്ടമ്മ(30), പ്രിയ(40), മധു(37) എന്നിവരാണ് അറസ്റ്റിലായത്.പുറക്കാട് പുന്തല…

2 years ago

അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ വമ്പൻ ട്വിസ്റ്റ്; സ്കൂളിൽ പോകാതിരിക്കാൻ കള്ളം പറഞ്ഞതെന്ന് പോലീസ്

ആലപ്പുഴ: സ്‌കൂള്‍ വിട്ടു വന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്. സ്കൂളിൽ പോകാനുള്ള മടി കാരണമാണ് കുട്ടി ഇത്തരത്തിൽ…

3 years ago

ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍; പിടിയിലായത് സ്ഥിരം മോഷ്ടാക്കൾ

ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പിടിയിലായത്. സംഭവം നടന്ന്…

3 years ago

ആലപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു; ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനെയാണ് അപകടം

ആലപ്പുഴ: ഓമനപ്പുഴ റാണി പൊഴിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത്തും(12) അനഘ(10)യുമാണ് മരിച്ചത്. ബന്ധുക്കളായ മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം തീരത്ത് കളിക്കുന്നതിനിടെയാണ്…

3 years ago

പ്രണയ നൈരാശ്യം: യുവാവിന്റെ വീട്ടിലെത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി മരിച്ചു

കുട്ടനാട്: പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ആലപ്പുഴയിലെ കുട്ടനാട്ടിലാണ് സംഭവം. അമിതമായി ഗുളിക കഴിച്ചാണ് യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇവരെ…

3 years ago

ആത്മഹത്യകള്‍ തുടർക്കഥയാകുന്നു; ആലപ്പുഴയില്‍ പത്തൊന്‍പതുകാരി ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ വള്ളിക്കുന്നത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലക്ഷ്മി ഭവനത്തില്‍ വിഷ്ണുവി​ന്റെ ഭാര്യ സുചിത്രയാണ് (19) മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് സുചിത്രയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍…

3 years ago

കുട്ടിയെ രക്ഷിക്കുന്നതിനിടെ അമ്മയും മുത്തശ്ശിയും ഷോക്കേറ്റു മരിച്ചു

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു. മാന്നാര്‍ ബുധനൂര്‍ കടമ്പൂര്‍ പടനശ്ശേരിയില്‍ തങ്കപ്പന്റെ ഭാര്യ ഓമന ( 65), മകന്‍…

4 years ago