Almanac

ഇനി കൊല്ലവർഷം 1200; വൈശാഖ് വാസ്തു ജ്യോതിഷ ഗുരുകുലം പുറത്തിറക്കുന്ന 1200-ാം ആണ്ടത്തെ പഞ്ചാഗം പ്രകാശനം ചെയ്തു

മന്നം : വൈശാഖ് വാസ്തു ജ്യോതിഷ ഗുരുകുലം പുറത്തിറക്കുന്ന കൊല്ലവർഷം 1200-ാം ആണ്ടത്തെ പഞ്ചാഗം പ്രകാശനം ചെയ്തു. എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലുള്ള മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ…

1 year ago