AluminiumProducts

അലുമിനിയം തൊട്ടാൽ ഇനി പൊള്ളും!!! മൂന്നാഴ്ചക്കിടെ 15 ശതമാനം വിലവർധന; കേരളത്തിൽ കൂടിയത് കിലോയ്ക്ക് 150 രൂപവരെ

മലപ്പുറം: ഇനി കുറച്ചുനാളത്തേയ്ക്ക് അലുമിനിയം പാത്രങ്ങൾ വാങ്ങാം എന്ന് കരുതി കടകളിൽ പോകാതിരിക്കുന്നതാകും നല്ലത്. അത്രയ്ക്ക് കൈ പൊള്ളുന്ന വിലയാണ് ഇപ്പോൾ അലുമിനിയത്തിന്. ആഗോള വിപണിയിൽ അലുമിനിയം…

4 years ago