Amarambalam river

അമരമ്പലം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 12കാരിയും മുത്തശ്ശിയും കണ്ടെത്താനായില്ല; തിരച്ചിൽ പുനരാരംഭിച്ചു

നിലമ്പൂർ: കാണാതായ രണ്ട് പേർക്കായി നിലമ്പൂർ അമരംബലം പുഴയിൽ തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട അമരമ്പലം സ്വദേശി സുശീല, കൊച്ചുമകൾ അനുശ്രീ എന്നിവർക്കായാണ് തിരച്ചിൽ ആരംഭിച്ചത്.…

2 years ago