ദില്ലി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനം ചാവേറാക്രമണമായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി. പൊട്ടിത്തെറിച്ച ഭീകരൻ ഉമര്‍ മുഹമ്മദിന്റെ സഹായികളിലൊരാൾ ഇന്ന് അറസ്റ്റിലായതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത കൈവന്നത്…