amendment to law

ജനവാസ മേഖലയിലെ വന്യമൃഗ ആക്രമണം: അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ നിയമഭേദഗതിക്ക് സർക്കാർ അംഗീകാരം

തിരുവനന്തപുരം: ജനവാസ മേഖലകളിലിറങ്ങി അക്രമം നടത്തുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അതിവേഗത്തിൽ അനുമതി നൽകുന്ന നിയമഭേദഗതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം . കേന്ദ്ര വന്യജീവി സംരക്ഷണ നിയമം 1972-ൽ…

3 months ago