america flood

കനത്ത നാശനഷ്ടമുണ്ടാക്കി അമേരിക്കയില്‍ മിന്നല്‍ പ്രളയം; കേരള മുഖ്യമന്ത്രി ചികിത്സക്കെത്തുന്ന മായോ ക്ലിനിക്കും വെള്ളത്തിൽ; പ്രതിസന്ധിയിലായി യു എസ് യാത്ര

മിനിസോട്ട : അമേരിക്കയിലുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി.കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്ത മഴയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. അമേരിക്കയിലെ കനത്ത മഞ്ഞുവീഴ്ച്ചയും വെള്ളപ്പെക്കത്തിന്റെ…

4 years ago