കൊച്ചി: വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് പരുക്കേറ്റ യുവാവിന് നഷ്ടപരിഹാരം നിഷേധിച്ച കേസില്‍ അമിക്കസ് ക്യൂറിയായി അഡ്വക്കേറ്റ് സി കെ കരുണാകരനെ ഹൈക്കോടതി നിയമിച്ചു.…