ദില്ലി: ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ ഫോട്ടോയോ, ശബ്ദമോ, പേരോ, മറ്റ് സവിശേഷതകളോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ദില്ലി ഹൈക്കോടതി. വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍…