ദില്ലി: രാജ്യത്തെ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിന്റെ (സിഎപിഎഫ്) ക്യാന്റീനുകളില്‍ വിദേശ ഉത്പന്നങ്ങള്‍ ജൂണ്‍ ഒന്നുമുതല്‍ വില്‍ക്കില്ല. തദ്ദേശ ഉത്പന്നങ്ങള്‍ മാത്രമായിരിക്കും ഇവിടെ നിന്ന് വില്‍ക്കുക. പത്ത്…