Amritpuri

മാതാ അമൃതാനന്ദമയിയുടെ സപ്തതി; ജന്മദിനാഘോഷ പ്രഭയിൽ അമൃതപുരി

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷ പ്രഭയിൽ അമൃതപുരി. കൊല്ലം വളളിക്കാവ് അമൃതപുരി ആശ്രമത്തിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിൽ മാതാ അമൃതാനന്ദമയിയുടെ എഴുപതാം പിറന്നാള്‍ ആഘോഷച്ചടങ്ങുകൾ ആരംഭിച്ചു.…

9 months ago