മലപ്പുറം: കിഴിശ്ശേരിയിൽ പ്ലസ് വൺ വിദ്യാര്‍ത്ഥിയെ ക്രൂരമർദ്ദനത്തിനിരയാക്കിയ പോലീസുകാരന് സസ്‍പെന്‍ഷന്‍. കോഴിക്കോട് മാവൂർ സ്റ്റേഷനിലെ പോലീസുകാരന്‍ അബ്ദുൾ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഈ മാസം13…