an shamseer

നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ! ജൂലൈ 25 ന് അവസാനിക്കും: സ്‌പീക്കര്‍ എഎൻ ഷംസീര്‍

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഈ മാസം 10 ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍ അറിയിച്ചു. ജൂലൈ 25 നാണ് സഭാ…

2 years ago

“എ.എന്‍ ഷംസീറിന്റെ അതേ വാചകമാണ് മറ്റൊരു തരത്തില്‍ ഉദയനിധി സ്റ്റാലിന്‍ പറയുന്നത് ! ഉദയനിധി സ്റ്റാലിന്റെ കുടുംബ പാര്‍ട്ടിക്കാര്‍ 2ജിയും കല്‍ക്കരിയുമടക്കം നടത്താവുന്ന അഴിമതിയെല്ലാം നടത്തി ഈ രാജ്യത്തെ കൊള്ളയടിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഈ രാജ്യത്തിന് നഷ്ടപ്പെട്ടുപോയ പെരുമ വീണ്ടെടുക്കുന്നത് ഡിഎംകെയെയും കൂട്ടുകാരെയും അസ്വസ്ഥപ്പെടുത്തുന്നു !” രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം : ഹൈന്ദവ ധര്‍മത്തോട് യഥാര്‍ഥ ബഹുമാനമുണ്ടെങ്കില്‍ ഉദയനിധി സ്റ്റാലിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസും സിപിഎമ്മും തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആവശ്യപ്പെട്ടു. ഗണപതി മിത്താണെന്ന് പറയുന്ന എ.എന്‍…

2 years ago

മിത്ത് വിവാദം; സ്പീക്കർ വിശ്വാസികളോട് മാപ്പ് പറയണം; ബിജെപിയുടെ നേതൃത്വത്തിൽ നിയമസഭയ്ക്ക് മുൻപിൽ നാമജപഘോഷയാത്ര ഇന്ന്

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സ്പീക്കർ വിശ്വാസികളോട് മാപ്പ് പറയണമെന്നുറച്ച തീരുമാനവുമായി ബിജെപി. ഇന്ന് നിയമസഭയ്‌ക്ക് മുൻപിൽ ഇന്ന് നാമജപഘോഷയാത്ര നടത്തും. യുഡിഎഫ് സിപിഎമ്മുമായി ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന്…

2 years ago

സ്പീക്കർ പരാമർശം പിൻവലിക്കണം, മാപ്പ് പറയണം; ഷംസീറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് നിയമസഭയിലേക്ക് യുവമോർച്ചാ മാർച്ച്

തിരുവനന്തപുരം: ഹിന്ദുവിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുവജന സംഘടനകൾ. നിയമസഭാ സമ്മേളനം നടക്കുന്ന ഇന്ന് സ്പീക്കർ എ.എൻ ഷംസീറിന്റെ രാജിയാവശ്യപ്പെട്ട് യുവമോർച്ച നിയമസഭയിലേക്ക് മാർച്ച് നടത്തും. വിഷയത്തിൽ…

2 years ago

പദവിയിൽ തുടരാൻ സ്‌പീക്കർക്ക് യോഗ്യതയില്ല; മാപ്പുപറയും വരെ പ്രതിഷേധം; മിത്ത് വിവാദത്തിൽ നിലപാട് കടുപ്പിച്ച് എൻ എസ് എസ് ഡയറക്ടർബോർഡ് യോഗം

പെരുന്ന: മിത്ത് വിവാദത്തിൽ ഒരിഞ്ചു പിന്നോട്ടില്ലെന്ന സൂചന നൽകി നിലപാട് കടുപ്പിച്ച് എൻ എസ് എസ്. പദവിയിൽ തുടരാൻ സ്‌പീക്കർക്ക് യോഗ്യതയില്ല. ഒഴിയാൻ തയ്യാറായില്ലെങ്കിൽ സർക്കാർ നടപടിയെടുക്കണം…

2 years ago

കടുത്ത പ്രതിഷേധത്തിന് ഒരുങ്ങി എൻഎസ്എസ്; അടിയന്തര ഡയറക്ടർ ബോർഡ് യോഗം ഇന്ന്; ഇടത് മുന്നണി എംഎൽഎ കെ ബി ഗണേഷ് കുമാറും പങ്കെടുക്കും

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ തുടർ സമരപരിപാടികൾ തീരുമാനിക്കാൻ നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് പെരുന്നയിൽ ചേരും. സ്പീക്കർ പരാമർശം പിൻവലിക്കും വരെ സമരം…

2 years ago

‘അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗം; മിത്താണെന്ന് താനോ സ്പീക്കറോ പറഞ്ഞിട്ടില്ല’; മലക്കംമറിഞ്ഞ് എം വി ഗോവിന്ദൻ

ദില്ലി: അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് താനോ സ്പീക്കർ എഎൻ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ…

2 years ago

പുതിയ പോർമുഖം തുറന്ന് ഹിന്ദു സംഘടനകൾ; കേസെടുത്ത് വിരട്ടാനുള്ള സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ ആർ എസ് എസ് പ്രതിനിധികൾ പെരുന്നയിലെത്തി; വിശ്വാസ സംരക്ഷണത്തിനായി സംസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ

പെരുന്ന: സ്പീക്കർ എ എൻ ഷംസീറിന്റെ വിവാദ പ്രസ്താവനക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച എൻ എസ് എസിനെതിരെ കേസെടുത്ത പശ്ചാത്തലത്തിൽ ഹിന്ദു സംഘടനകൾ വിട്ടുവീഴ്ചയില്ലാത്ത പോർമുഖത്തിലേക്കെന്ന് സൂചന. ആർ…

2 years ago

ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രസംഗം; സപീക്കർ എ.എൻ ഷംസീർ രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി അഖില തന്ത്രി പ്രചാരക സഭ

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പ്രസ്താവനയിൽ പ്രതിഷേധം കനക്കുന്നു. നിരവധി ഹൈന്ദവ സംഘടനകളാണ് സ്പീക്കറുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് രംഗത്ത് വന്നത്. ഹിന്ദു…

2 years ago