തിരുപ്പതി: മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയും പ്രതിശ്രുതവധു രാധിക മെർച്ചന്റുംതിരുപ്പതിയിൽ.തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയ ഇരുവരും പ്രാർത്ഥനകളിലും പൂജകളിലും പങ്കെടുത്താണ് മടങ്ങിയത്.ക്ഷേത്രത്തിൽ…