Anantapuri Hindu Mahasammelanam

എമ്പുരാൻ ! യാഥാർഥ്യമെന്ത് ?അനന്തപുരി ഹിന്ദുമഹാസമ്മേളനം സംഘടിപ്പിക്കുന്ന സുദീഘ ചർച്ച വരുന്ന ചൊവ്വാഴ്ച

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനത്തിൽ മോഹൻലാൽ നായകനായ എമ്പുരാൻ. ലൂസിഫർ എന്ന ചിത്രം സമ്മാനിച്ച ആവേശവും രോമാഞ്ചവുമെല്ലാം അത് പോലെയോ അതിനേക്കാളോ ലൂസിഫറിന്റെ…

9 months ago