anayoottu

കർക്കടകപ്പുലരിയിൽ വടക്കുനാഥ ക്ഷേത്രത്തിൽ ആനയൂട്ട്; പങ്കെടുക്കുന്നത് 15 പിടിയാനകളടക്കം 70 ആനകൾ

തൃശ്ശൂർ: വടക്കുംനാഥ ക്ഷേത്രത്തിലെ 42-ാമത് ആനയൂട്ട് ഇന്ന്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി 70-ഓളം ആനകളാകും പങ്കെടുക്കുക. 15 പിടിയാനകളും ഇത്തവണ ആനയൂട്ടിലെത്തും. ഇതാദ്യമായാണ് ഇത്രയധികം പിടിയാനകൾ…

1 year ago