anchal murder

മഹാപാപി സൂരജിന്റെ പെങ്ങളേ…മോളേ സൂര്യേ…നീയും പെടുമല്ലോ? അഞ്ചൽ ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും അറിവുള്ളതായി പൊലീസിന് തെളിവുകൾ ലഭിച്ചു.ഉത്രയുടെ കൊലപാതക വിവരം സൂര്യ ആൺ സുഹൃത്തിനെ…

6 years ago

ഉ​ത്ര കൊ​ല​പാ​ത​കം; പ്ര​തി സൂരജിനെ ഉത്രയുടെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു;വീട്ടിൽ വികാരപരമായ രംഗങ്ങൾ…

അ​ഞ്ച​ൽ ഏ​റം വെ​ള്ളി​ശേ​രി​യി​ൽ ഉ​ത്ര കി​ട​പ്പു​മു​റി​യി​ൽ ക​രി​മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് സൂ​ര​ജി​നെ ഉ​ത്ര​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സൂ​ര​ജി​നെ​യു​മാ​യി തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ​ത്.…

6 years ago

ഉത്രയെ കൊന്നത് തന്നെ…പ്രതി വിഷജന്തു ഭർത്താവ്… കൊല്ലം അഞ്ചലില്‍ രണ്ടു തവണ പാമ്പ് കടിയേറ്റ ഉത്രയുടെ മരണം കൊലപാതകം. ഭാര്യ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ്…

6 years ago