Andhra Chief Minister

ആന്ധ്ര മുഖ്യമന്ത്രിയായി ജഗന്‍ അധികാരമേറ്റു

വിജയവാഡ: ആന്ധ്ര മുഖ്യമന്ത്രിയായി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയവാഡയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.…

7 years ago