Andhra Pradesh

ആന്ധ്രയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിനിടെ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് മരണം. ഏകാദശി ദിനത്തിൽ ഭക്തരുടെ തിരക്ക് നിയന്താണാതീതമായതാണ് ദുരന്തത്തിലെത്തിച്ചത്.മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്.…

1 month ago

മോൻത ആന്ധ്രയിൽ കര തൊട്ടു ! കനത്ത ജാഗ്രതയിൽ സംസ്ഥാനം

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോൻത അതിതീവ്ര ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുത്തതായും കക്കിനടക്ക് സമീപം കരയിൽ പ്രവേശിക്കാൻ തുടങ്ങുകയും ചെയ്തതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മോൻത…

2 months ago

കർണൂൾ ബസ് ദുരന്തം; അപകടമുണ്ടാക്കിയ ബൈക്ക് യാത്രികർ മദ്യലഹരിയിൽ; 19 പേർ കൊല്ലപ്പെട്ട അപകടത്തിൽ പുതിയ വഴിത്തിരിവ്

കർണൂൾ: ആന്ധ്രാപ്രദേശിലെ കർണൂൾ ജില്ലയിൽ 19 യാത്രക്കാരുടെ മരണത്തിന് കാരണമായ ബെംഗളൂരു ബസ് അപകടത്തിൽ പുതിയ വഴിത്തിരിവ്. അപകടസമയത്ത് ബൈക്കിലുണ്ടായിരുന്ന രണ്ടുപേരും മദ്യലഹരിയിലായിരുന്നെന്ന് ഫോറൻസിക് പരിശോധനയിൽ പോലീസ്…

2 months ago

ആന്ധ്രപ്രദേശിൽ ഏറ്റുമുട്ടൽ !വനിത നേതാവ് ഉൾപ്പെടെ മൂന്ന് ഉന്നത കമ്മ്യൂണിസ്റ്റ് ഭീകര നേതാക്കളെ വധിച്ച് സുരക്ഷാസേന

അമരാവതി : ആന്ധ്രപ്രദേശിലുണ്ടായ ഏറ്റുമുട്ടലിൽ വനിത നേതാവ് ഉൾപ്പെടെ മൂന്ന് ഉന്നത കമ്മ്യൂണിസ്റ്റ് ഭീകര നേതാക്കളെ വധിച്ച് സുരക്ഷാസേന. അല്ലൂരി സീതാറാംരാജു ജില്ലയിലെ മരേഡുമില്ലി വനത്തിൽ വച്ചാണ്…

6 months ago

ആന്ധ്രാതീരത്തിന് സമീപം ചക്രവാതച്ചുഴി! കേരളത്തിൽ അടുത്ത ഏഴ് ദിവസം മഴ കനക്കും

തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തീരദേശ ആന്ധ്രാ പ്രദേശിനരികിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനെത്തുടർന്ന് കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ…

6 months ago

ആന്ധ്രാപ്രദേശിൽ അയ്യപ്പഭക്തരെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചതിൽ വ്യാപക പ്രതിഷേധം ! സർക്കാർ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം

ആന്ധ്രാപ്രദേശിലെ രായച്ചോട്ടിയിൽ അയ്യപ്പഭക്തരെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചതിൽ പ്രതിഷേധം കനക്കുന്നു. ശബരിമലയിലേക്ക് യാത്ര തിരിച്ച ഭക്തരാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും ഭക്തരും തെരുവുകളിൽ പ്രകടനം നടത്തി.…

1 year ago

ആന്ധ്രയിൽ സംസ്ഥാന വഖഫ് ബോർഡ് പിരിച്ച് വിട്ട് ചന്ദ്രബാബു നായിഡു സർക്കാർ! ഉത്തരവ് പുറത്തിറങ്ങി

സംസ്ഥാന വഖഫ് ബോർഡ് രൂപീകരിക്കുന്നത് സംബന്ധിച്ച മുൻ നിർദ്ദേശങ്ങൾ പിൻവലിച്ച് ആന്ധ്രാപ്രദേശ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് ലഭിച്ച സ്റ്റേയെ തുടർന്ന് ബോർഡിൻ്റെ പ്രവർത്തനം നീണ്ടുനിൽക്കുന്ന…

1 year ago

അപരിചിതരുമായി സൗഹൃദം സ്ഥാപിക്കും; പിന്നാലെ സയനൈഡ് ജ്യൂസ് നൽകി കൊലപ്പെടുത്തും, പിന്നെ മോഷണം; ആന്ധ്രപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് പിടിയിൽ

ഹൈദരാബാദ്: ആന്ധ്രപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് ഒടുവിൽ പിടിയിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തിയ നാല് സ്ത്രീകളെയാണ് പോലീസ് പിടികൂടിയത്. മുനഗപ്പ രജനി,…

1 year ago

മാദ്ധ്യമപ്രവർത്തകരുടെ മുന്നിൽ അന്ന് വിതുമ്പിയ നായിഡു ഇന്ന് പ്രതികാരം ചെയ്‌തു I CHANDRA BABU NAIDU

മുഖ്യമന്ത്രിയായല്ലാതെ ഇനി ഈ സഭയിലേക്ക് ഒരു മടക്കമില്ല ! കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇറങ്ങിപ്പോയ നായിഡുവിനെ ഓർത്ത് തെലുഗു ജനത I ANDHRA PRADESH

2 years ago

ചാരത്തിൽ നിന്ന് കനലായി തീർന്ന് ടിഡിപി ! ആന്ധ്രയിൽ ചന്ദ്രബാബു നായിഡു നടത്തിയത് ഇന്ത്യൻ രാഷ്ട്രീയം കണ്ട ഏറ്റവും മികച്ച മടങ്ങിവരവ്

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ആന്ധ്രയിൽ ഇന്ന് ചന്ദ്രബാബു നായിഡുവെന്ന 74 കാരൻ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ കോറിയിടുന്നത് ഒരു പുതു ചരിത്രമാണ്. തിരിച്ചു വരവ്…

2 years ago