ANDHRA RAINS

മഴയിൽ വിറങ്ങലിച്ച് ആന്ധ്ര: ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം; 18 പേരെ കാണാതായി; തിരുമല ക്ഷേത്രം അടച്ചു

അമരാവതി: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. ആന്ധ്രയില്‍ കന്നമഴയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ടു. സംഭവത്തില്‍ 12 പേര്‍ മരിക്കുകയും 18…

3 years ago