Andrew Symonds

ഷെയ്ന്‍ വോണിനും റോഡ് മാര്‍ഷിനും പിന്നാലെ ആന്‍ഡ്രൂ സൈമണ്ട്‌സും; മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം കാറപകടത്തില്‍ മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു.46 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം (ശനിയാഴ്ച) രാത്രിയോടെ ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് പുറത്ത്…

2 years ago