angaadippuram thirumandham kunnu bhagavathi temple

അങ്ങാടിപ്പുറം തിരുമാന്ധാം കുന്ന് ഭഗവതിക്ഷേത്രത്തിൽ അതിക്രമം !ശ്രീകോവിലിൽ അതിക്രമിച്ചു കടന്നയാൾ തിടമ്പ് തല്ലി ഉടച്ചു !

മലപ്പുറം : അങ്ങാടിപ്പുറം തിരുമാന്ധാം കുന്ന് ഭഗവതിക്ഷേത്രത്തിലെ ശ്രീകോവിലിൽ ആക്രമണം. ഇന്ന് രാവിലെ 8 മണിയോടുകൂടി ശ്രീകോവിലിനുള്ളിലേക്ക് ആക്രമിച്ച് കടന്നയാൾ തിടമ്പ് തല്ലി ഉടയ്ക്കുകയും വിളക്കുകളും മറ്റും…

2 years ago