Anganwadi teacher

ഭിന്നശേഷിക്കാരനായ അഞ്ചുവയസുകാരന്റെ സ്വർണ്ണമാല കവർന്ന് പകരം മുക്കുപണ്ടം അണിയിച്ചു; അങ്കണവാടി ടീച്ചർ അറസ്റ്റിൽ

കുട്ടനാട്: ഭിന്നശേഷിക്കാരനായ അഞ്ചുവയസുകാരന്റെ സ്വർണ്ണമാല കവർന്നെടുത്ത ശേഷം മുക്കുപണ്ടം അണിയിച്ച അങ്കണവാടി ടീച്ചർ പിടിയിൽ. കുന്നങ്കരിയിലെ അങ്കണവാടി അദ്ധ്യാപിക ശോഭാ സജീവിനെയാണ് കോടതി റിമാൻഡ് ചെയ്തത്. കുന്നങ്കരി…

10 months ago