തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. 54 വയസായിരുന്നു. ദി ഹിന്ദു ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഉറക്കത്തിലെ ഹൃദയാഘാതത്തെ…