പന്തളം : പന്തളം രാജകുടുംബാംഗവും തോന്നല്ലൂർ പൊന്മേലിൽ കൊട്ടാരത്തിൽ അംഗവുമായ അനിഴംനാൾ മംഗല തമ്പുരാട്ടി (91) നിര്യാതയായി. തോന്നല്ലൂർ പൊന്മേലിൽ കൊട്ടാരത്തിൽ പരേതയായ മകംനാൾ അംബാലിക തമ്പുരാട്ടിയുടെയും,…