Anju Parvathy Prabheesh

മുഖ്യന്റെ മന്ത്രി മരുമകന്റെ പേരിലുണ്ടായ ഗാർഹിക പീഡന പരാതി മുതൽ പാർട്ടിയിൽ ഉയർന്ന ഒളിക്യാമറ വിവാദം വരെ! സുരേഷ് ഗോപിയെ കരിവാരിത്തേയ്ക്കുന്ന ചില പ്രത്യേക സൈബർ പോരാളി വിഭാഗത്തിനുള്ള കരണത്തടി !വൈറലായി അഞ്ചു പാർവതി പ്രഭീഷിൻറെ പോസ്റ്റ്

മാദ്ധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രമുഖ ബിജെപി നേതാവും അഭിനേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചത് ഇന്നത്തെ വാർത്താ പകലിലുണ്ടായ ഏറ്റവും…

2 years ago