ankitgujjar

കണ്ടാൽ ഫ്രീക്കൻ, പക്ഷെ കൊടും ക്രിമിനൽ യൂപിയിൽ ചെന്ന് ഒരു ബിജെപി നേതാവിനെ കൊന്നു ബാക്കി കേട്ടുനോക്ക് | OTTAPRADAKSHINAM

കണ്ടാൽ ഫ്രീക്കൻ, പക്ഷെ കൊടും ക്രിമിനൽ യൂപിയിൽ ചെന്ന് ഒരു ബിജെപി നേതാവിനെ കൊന്നു ബാക്കി കേട്ടുനോക്ക് | OTTAPRADAKSHINAM ഒപ്പം ചില ഷുദ്ര ജീവികളുടെ ചെയ്തികൾ…

4 years ago

ഉത്തർപ്രദേശ് പോലീസ് നോട്ടമിട്ടിരുന്ന കൊടും കുറ്റവാളി തീഹാർ ജയിലിൽ മരിച്ച നിലയിൽ

ദില്ലി: ക്രൂരതയുടെ പര്യായമായ കുറ്റവാളി അ​ങ്കി​ത് ഗു​ജ്ജാ​റി​നെ തി​ഹാ​ർ ജ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ഹാ​റി​ലെ ജ​യി​ലി​ലെ മൂ​ന്നാം ന​മ്പ​ർ സെ​ല്ലി​ലാ​ണ് ഗു​ജ്ജാ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.…

4 years ago