Anmol Gagan Mann

പഞ്ചാബിൽ മുൻ ആം ആദ്മി മന്ത്രി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു; അൻമോൽ ​ഗ​ഗൻ മാൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നത് മുപ്പത്തിയഞ്ചാം വയസിൽ

ദില്ലി : പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാവും പ്രശസ്ത പഞ്ചാബി ​ഗായികയുമായ അൻമോൽ ​ഗ​ഗൻ മാൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. ഖരാർ എംഎൽഎയായിരുന്ന അൻമോൽ പഞ്ചാബ്…

5 months ago