annamanadaparameshwaramarar

പഞ്ചവാദ്യത്തില്‍ വിസ്മയം തീര്‍ത്ത അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു

തൃശൂർ ∙ പൂരം പഞ്ചവാദ്യ പ്രമാണിയും പ്രശസ്ത തിമല വിദ്വാനുമായ അന്നമനട പരമേശ്വര മാരാർ അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ ദീർഘനാൾ…

7 years ago