മുബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതിയുടെ മരണത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കടുത്ത ജോലി ഭാരമാണ് അന്ന സെബാസ്റ്റ്യന്‍റെ മരണത്തിന് കാരണമെന്നതിൽ അതീവ…