ബെംഗളൂരു: നിർബന്ധിത മതംമാറ്റത്തിന് (Religious Conversion) പ്രേരിപ്പിക്കുന്നവർക്ക് 10 വർഷം വരെ തടവ് നിർദേശിച്ച് കർണാടക. ഇതോടെ വിഷയത്തിൽ കർശന വ്യവസ്ഥകളുമായാണ് കർണാടക സർക്കാർ മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത്…