AntiTalibanProtest

കാബൂളിലെ താലിബാൻ വിരുദ്ധ പ്രക്ഷോഭം; വെടിവയ്‌പിൽ രണ്ടു മരണം, എട്ടുപേർക്ക് പരിക്ക്

കാബൂൾ: അഫ്‌ഗാനിൽ താലിബാനെതിരെ നടന്ന പ്രതിഷേധത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രതിഷേധം അടിച്ചമർത്താൻ താലിബാൻ നടത്തിയ വെടിവയ്‌പിലാണ് രണ്ടുജീവനുകൾ പൊലിഞ്ഞത്.നേരത്തെ കാബൂളിലും പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തിരുന്നു. മൂന്ന്…

4 years ago