Antoine Griezmann

ഫ്രഞ്ച് സ്‌ട്രൈക്കർ അന്റോയിന്‍ ഗ്രീസ്മാന്‍ അന്താരാഷ്ട ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു ! കളമൊഴിയുന്നത് ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച ആരാധകരുടെ ലിറ്റിൽ പ്രിൻസ്

പാരീസ്: ഫ്രഞ്ച് സ്‌ട്രൈക്കർ അന്റോയിന്‍ ഗ്രീസ്മാന്‍ അന്താരാഷ്ട ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. 2018-ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമില്‍ അംഗമായിരുന്നു. ഫൈനലില്‍ ക്രൊയേഷ്യക്കെതിരേ ഗോൾ കണ്ടെത്താനും അദ്ദേഹത്തിനായി. രാജ്യത്തിനായി…

1 year ago