Antony-Raju-case-in-court

ആന്റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസ്; പരിഗണിക്കുന്നത് വിചാരണ കോടതി മാറ്റിവെച്ചു, നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസ് പരിഗണിക്കുന്നത് വിചാരണ കോടതി മാറ്റിവെച്ചു. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് മാറ്റിവച്ചത്.…

2 years ago