കേരള സർക്കാരിന്റെ കഴിവുകെട്ട ഭരണത്തിൽ മടുത്തിരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ. കാരണം, ഓരോ പദ്ധതികളും മുന്നോട്ട് വയ്ക്കുന്നതല്ലാതെ അത് നടപ്പാക്കാനുള്ള ആവേശം ഇടത് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല.…
എ.ഐ ക്യാമറ പദ്ധതിയുടെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്താൻ സര്‍ക്കാര്‍ നീക്കം. പദ്ധതിയുടെ അന്തിമധാരണാപത്രത്തിലെ വ്യവസ്ഥകളില്‍ നേരിയ ഭേദഗതികള്‍ വരുത്തി തടിതപ്പാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. പദ്ധതിയുടെ ആകെത്തുക…
തിരുവനന്തപുരം: കെ.എസ്.ആര്‍.സി.യില്‍ പണിമുടക്ക് പ്രഖ്യാപിച്ച് ബിഎം.എസ്. മെയ് 8 നാണ് ബിഎം.എസ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ്5 നകം ശമ്പളം നൽകണമെന്നാണ് ബിഎം.എസിന്റെ ആവശ്യം. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച്…
ശമ്പളമില്ലാതെ ജോലിയെടുക്കേണ്ടി വന്നതിനെ തുടർന്ന് പ്രതിഷേധമറിയിച്ച കെഎസ്ആർടിസി വനിതാ കണ്ടക്ടർ അഖില എസ്.നായരെ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വൈക്കം ഡിപ്പോ ജീവനക്കാരിയായിരുന്ന വനിതാ കണ്ടക്ടറെ…